കൊടകര : അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന് കൊടകര ടൗണില്‍ ഓഫീസ് തുറന്നു. ചെയര്മാന് ആമേടമംഗലം വാസുദേവന്‍ ...
-
അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ ഓഫീസ് കൊടകരയില്‍ തുറന്നു
അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ ഓഫീസ് കൊടകരയില്‍ തുറന്നു
-
ഐശ്വര്യ സമൃദ്ധിക്കായി ക്ഷേത്രങ്ങളില്‍ ഇല്ലംനിറ ആഘോഷിച്ചു
ഐശ്വര്യ സമൃദ്ധിക്കായി ക്ഷേത്രങ്ങളില്‍ ഇല്ലംനിറ ആഘോഷിച്ചു
കേരളീയഭവനങ്ങളില്‍ കര്‍ക്കിടകമാസത്തില്‍ നടത്തുന്ന ഒരു ആചാരമാണ് ഇല്ലംനിറ. സമൃദ്ധമായ വിളവും ഐശ്വര്യവും ഗൃഹത് ...
-
കൊടകര മേളകലാസമിതി സുവര്‍ണമുദ്ര പറമ്പില്‍ നാരായണനും വേണുഗോപാലിനും
കൊടകര മേളകലാസമിതി സുവര്‍ണമുദ്ര പറമ്പില്‍ നാരായണനും വേണുഗോപാലിനും
കൊടകര: മേളകലാസംഗീത സമിതിയുടെ സുവര്ണമുദ്രക്ക് ഇലത്താളവിദ്വാന് പറമ്പില്‍ നാരായണന് നായരും ചെണ്ട കലാകാരന് ...
-
കൊടകര ഡോണ്‍ ബോസ്കോ സ്കൂളിന് പ്ലസ് ടു അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചു
കൊടകര ഡോണ്‍ ബോസ്കോ സ്കൂളിന് പ്ലസ് ടു അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചു
കൊടകര : സെന്റ് ഡോണ്‍ ബോസ്കോ ജി.എച്ച്.എസ്. ല്‍ പ്ലസ് ടു അനുവദിക്കാത്ത ഗവണ്മെന്റ് നടപടി പി.ടി.എ. യോഗം ശക് ...
-
വിദ്യാര്‍ത്ഥിനിയെ വലിച്ചിറക്കിയ ബസ്സ് ജീവനക്കാരനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് ധര്‍ണ
വിദ്യാര്‍ത്ഥിനിയെ വലിച്ചിറക്കിയ ബസ്സ് ജീവനക്കാരനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് ധര്‍ണ
കൊടകര : ബസ്സില്‍ നിന്ന് വിദ്യാര്‍ത്ഥിനിയെ വലിച്ചിറക്കിയ ബസ് ജീവനക്കാരനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേ ...
-
മസ്ജിദുകളില്‍ പെരുന്നാള്‍ നമസ്കാരത്തിന് തിരക്ക്
മസ്ജിദുകളില്‍ പെരുന്നാള്‍ നമസ്കാരത്തിന് തിരക്ക്
കൊടകര: മേഖലയിലെ വിവിധ മസ്ജിദുകളില്‍ വിശ്വാസികള്‍ പെരുന്നാള്‍ നമസ്കാരത്തിനെത്തി . കൊടകര ടൗണ്‍ ജുമാ മസ്ജിദ ...
-
വെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്നു
വെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്നു
കൊടകര: അഴകത്ത് വീട്ടുപടിക്കല്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് വയോധികയുടെ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത് ബൈക്ക ...
-
വ്രതവിശുദ്ധിയില്‍ നാളെ ഈദുല്‍ഫിത്തര്‍ ; ആശംസകളോടെ നമ്മുടെ കൊടകര ഡോട്ട് കോം.
വ്രതവിശുദ്ധിയില്‍ നാളെ ഈദുല്‍ഫിത്തര്‍ ; ആശംസകളോടെ നമ്മുടെ കൊടകര ഡോട്ട് കോം.
ഒരുമാസം നീണ്ടുനിന്ന വ്രതവിശുദ്ധിയുടെ രാപകലുകള്‍ക്കൊടുവില്‍ വിശ്വാസികള്‍ക്ക് ചൊവ്വാഴ്ച പെരുന്നാള്‍ മധുരം ...
-
യുവമോര്‍ച്ച കൊടകര പഞ്ചായത്ത് കണ്വെന്ഷന് നടത്തി
യുവമോര്‍ച്ച കൊടകര പഞ്ചായത്ത് കണ്വെന്ഷന് നടത്തി
കൊടകര: യുവമോര്‍ച്ച പഞ്ചായത്ത് കണ്വെന്ഷന് കൊടകര എസ്സ്.എന്‍. ട്രസ്റ്റ് ഹാളില്‍ നടത്തി. ബി.ജെ.പി.ജില്ലാ വ ...
-
വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി
വെള്ളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി
കൊടകര : മനക്കുളങ്ങര കൊടകര തോട്ടില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. ചിറയത്ത് വടക്കേത്തല ഔസേപ്പിന് ...