കാച്ചാംകുറിശ്ശി കണ്ണൻ മാരാർ സ്മാരക സഹായനിധി കൊമ്പ് വിദ്വാൻ കൊടകര എരവത്ത് രാമൻ നായർക്കു നല്കുന്നു കൊടകര ...
-
കാച്ചാംകുറിശ്ശി കണ്ണന്മാരാര് സഹായനിധി എരവത്ത് രാമന് നായര്‍ക്ക് നല്കി.
കാച്ചാംകുറിശ്ശി കണ്ണന്മാരാര് സഹായനിധി എരവത്ത് രാമന് നായര്‍ക്ക് നല്കി.
കാച്ചാംകുറിശ്ശി കണ്ണൻ മാരാർ സ്മാരക സഹായനിധി കൊമ്പ് വിദ്വാൻ കൊടകര എരവത്ത് രാമൻ നായർക്കു നല്കുന്നു കൊടകര:കാച്ചാംകുറിശ്ശി കണ്ണന്മാരാര് സ്മാരക പുരസ്കാരസമിതിയുടെ ആറാമത് സഹായനിധി കൊമ്പ് വിദ്വാന് ...
| by nmdkdkra17 -
പഞ്ചാരിയില്‍ കൊട്ടിക്കയറിയത് 5 പെണ്‍കുട്ടികളടക്കം 14 പേര്.
പഞ്ചാരിയില്‍ കൊട്ടിക്കയറിയത് 5 പെണ്‍കുട്ടികളടക്കം 14 പേര്.
കൊടകര : മേളകലാസംഗീതസമിതിയുടെ കീഴില്‍ പഞ്ചാരിമേളത്തില്‍ പരിശീലനം നേടിയ വിദ്യാര്‍ഥികള്‍ പൂനിലാര്‍ക്കാവ് ദ ...
കൊടകര : മേളകലാസംഗീതസമിതിയുടെ കീഴില്‍ പഞ്ചാരിമേളത്തില്‍ പരിശീലനം നേടിയ വിദ്യാര്‍ഥികള്‍ പൂനിലാര്‍ക്കാവ് ദേവീക്ഷേത്രസന്നിധിയില്‍ അരങ്ങേററം കുറിച്ചു. കൊടകര ഉണ്ണിയുടെ ശിക്ഷണത്തില്‍ അഭ്യസിച്ച 5 പെണ്‍കുട് ...
| by nmdkdkra17 -
ദര്‍ശനത്തിനെന്ന വ്യാജേന ക്ഷേത്രത്തിലെത്തിയവര്‍ തിരുവാഭരണം കവര്‍ന്നു.
ദര്‍ശനത്തിനെന്ന വ്യാജേന ക്ഷേത്രത്തിലെത്തിയവര്‍ തിരുവാഭരണം കവര്‍ന്നു.
കൊടകര : ഭഗവത്ദര്ശനത്തിനെന്ന വ്യാജേന ക്ഷേത്രത്തിലെത്തിയവര്‍ ദേവന് ചാര്‍ത്തിയ തിരുവാഭരണമുള്പ്പെടെ രണ്ട ...
കൊടകര : ഭഗവത്ദര്ശനത്തിനെന്ന വ്യാജേന ക്ഷേത്രത്തിലെത്തിയവര്‍ ദേവന് ചാര്‍ത്തിയ തിരുവാഭരണമുള്പ്പെടെ രണ്ടരപ്പവന്‍ കവര്‍ന്നു. കൊടകര വെല്ലപ്പാടി കണ്ടംകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര് ...
| by nmdkdkra17 -
മോതിരക്കണ്ണിയില്‍ ഗുരുമന്ദിരം തകര്‍ത്തതിലും തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഗുരുദേവ ചരിതം കഥകളിക്ക് അനുമതി നിഷേധിച്ചതിലും പ്രതിഷേധിച്ചു
മോതിരക്കണ്ണിയില്‍ ഗുരുമന്ദിരം തകര്‍ത്തതിലും തൃപ്രയാര്‍ ക്ഷേത്രത്തില്‍ ഗുരുദേവ ചരിതം കഥകളിക്ക് അനുമതി നിഷേധിച്ചതിലും പ്രതിഷേധിച്ചു
കൊടകര : എസ്. എന്‍.ഡി.പി. യോഗം ചാലക്കുടി യൂണിയനിലെ മോതിരക്കണ്ണി ശാഖയിലെ ഗുരുമന്ദിരം തകര്‍ത്തതില്‍ വിവിധ സം ...
കൊടകര : എസ്. എന്‍.ഡി.പി. യോഗം ചാലക്കുടി യൂണിയനിലെ മോതിരക്കണ്ണി ശാഖയിലെ ഗുരുമന്ദിരം തകര്‍ത്തതില്‍ വിവിധ സംഘടനാ ഭാരവാഹികളുടെ യോഗം പ്രതിഷേധിച്ചു. തൃപ്രയാര്‍ ശ്രീരാമസ്വാമിക്ഷേത്രത്തില്‍ ഗുരുദേവചരിത്രം കഥക ...
| by nmdkdkra17 -
അറിവിന്റെ ആദ്യാക്ഷരം കുറിച്ചുകൊണ്ട് പൂനിലർക്കവിൽ വിജയദശമി ആഘോഷം.
അറിവിന്റെ ആദ്യാക്ഷരം കുറിച്ചുകൊണ്ട് പൂനിലർക്കവിൽ വിജയദശമി ആഘോഷം.
എഴുത്തിനിരുത്തല്‍ ചടങ്ങിന് കാഞ്ഞിരപ്പറമ്പുമഠം ശങ്കരനാരായണന് നേതൃത്വം നല്കുന്നു. കൊടകര : ഭക്തിചൈതന്യത്ത ...
എഴുത്തിനിരുത്തല്‍ ചടങ്ങിന് കാഞ്ഞിരപ്പറമ്പുമഠം ശങ്കരനാരായണന് നേതൃത്വം നല്കുന്നു. കൊടകര : ഭക്തിചൈതന്യത്തിന്റെ പൂനിലാപ്രഭയില്‍ പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങുനടന്നു. സരസ്വ ...
| by nmdkdkra17 -
അഞ്ജലിയുടെ പഞ്ചാരിക്ക് അച്ഛച്ഛന്റെ ശങ്കരാഭരണം.
അഞ്ജലിയുടെ പഞ്ചാരിക്ക് അച്ഛച്ഛന്റെ ശങ്കരാഭരണം.
കൊടകര: അഞ്ജലിയുടെ അരങ്ങേറ്റമേളത്തിന് കുറുംകുഴലില്‍ ശങ്കരാഭരണരാഗമൊരുക്കുന്നത് പ്രസിദ്ധകുറുംകുഴല് വിദ ...
കൊടകര: അഞ്ജലിയുടെ അരങ്ങേറ്റമേളത്തിന് കുറുംകുഴലില്‍ ശങ്കരാഭരണരാഗമൊരുക്കുന്നത് പ്രസിദ്ധകുറുംകുഴല് വിദ്വാന്കൂടിയായ മഠത്തിക്കാട്ടില്‍ ശിവരാമന്‍നായരാണ്.കൊടകര മേളകലാസംഗീതസമിതിയുടെ ആഭിമുഖ്യത്തില്‍ വ ...
| by nmdkdkra17 -
നവരാത്രിക്ക് വര്‍ണാഭമായി പൂനിലാര്‍ക്കാവില്‍ പഴക്കുലവിതാനം.
നവരാത്രിക്ക് വര്‍ണാഭമായി പൂനിലാര്‍ക്കാവില്‍ പഴക്കുലവിതാനം.
കൊടകര : നവരാത്രിമഹോത്സവത്തിന്റെ ഭാഗമായി പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ നടന്ന പഴക്കുലവിതാനം വര്‍ണാഭമായ ...
കൊടകര : നവരാത്രിമഹോത്സവത്തിന്റെ ഭാഗമായി പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ നടന്ന പഴക്കുലവിതാനം വര്‍ണാഭമായി. കൊടകരയുടെ വിവിധഭാഗങ്ങളില്‍നിന്നും ഭക്തഗൃഹങ്ങളില്നിന്നും ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ വെട് ...
| by nmdkdkra17 -
ബാറില്‍ അക്രമം ; പതിനൊന്നു വര്‍ഷത്തിഌശേഷം പ്രതി അറസ്റ്റില്‍ .
ബാറില്‍ അക്രമം ; പതിനൊന്നു വര്‍ഷത്തിഌശേഷം പ്രതി അറസ്റ്റില്‍ .
കൊടകര : 6-10-2002 ല്‍ കൊടകരയിലുള്ള ബാറില്‍ കയറി ബാറിന്റെ ചില്ലു പൊട്ടിക്കുകയും കോമ്പൗണ്ടില്‍ കിടന്ന വ ...
കൊടകര : 6-10-2002 ല്‍ കൊടകരയിലുള്ള ബാറില്‍ കയറി ബാറിന്റെ ചില്ലു പൊട്ടിക്കുകയും കോമ്പൗണ്ടില്‍ കിടന്ന വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ മറ്റത്തൂര്‍ കൊടുങ്ങ ദേശത്ത് ആട്ടോക്കാരന് വീട്ടില്‍ ...
| by nmdkdkra17 -
കൊടകര ഗ്രാമപഞ്ചായത്തിന്റെ ബസ് സ്റ്റാന്‍ഡില്‍ മുഴുവന്‍ ബസ്സുകളും കയറണം : യുവമോർച്ച.
കൊടകര ഗ്രാമപഞ്ചായത്തിന്റെ ബസ് സ്റ്റാന്‍ഡില്‍ മുഴുവന്‍ ബസ്സുകളും കയറണം : യുവമോർച്ച.
കൊടകര:ഗ്രാമപഞ്ചായത്തിന്റെ ബസ് സ്റ്റാന്‍ഡില്‍ കെ.എസ്.ആര്.ടി.സി സ്വകാര്യബസ്സുകള്‍ കയറമമെന്ന് യുവമോര് ...
കൊടകര:ഗ്രാമപഞ്ചായത്തിന്റെ ബസ് സ്റ്റാന്‍ഡില്‍ കെ.എസ്.ആര്.ടി.സി സ്വകാര്യബസ്സുകള്‍ കയറമമെന്ന് യുവമോര്‍ച്ച മണ്ഡലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വി.എസ്്.പ്രദീപ് അധ്യക്ഷത വഹിച്ചു. ടി.വി.പ്രജിത്ത്, ക ...
| by nmdkdkra17 -
കാവനാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം പൊതുയോഗം തിരഞ്ഞെടുപ്പ്.
കാവനാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം പൊതുയോഗം തിരഞ്ഞെടുപ്പ്.
കാവനാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പയ്യപ്പിള്ളി സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷതയില്‍ പൊതുയോഗം നടത്തി. ...
കാവനാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പയ്യപ്പിള്ളി സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷതയില്‍ പൊതുയോഗം നടത്തി. ...
| by nmdkdkra17