കൊടകര : കവിയും ഗാനരചയിതാവുമായ രാപ്പാള്‍ സുകുമാരമേനോന് രചിച്ച അയ്യപ്പഭക്തിഗാനങ്ങള്‍ക്ക് സംഗീതവും ആലാപനവും ...
കൊടകര : കവിയും ഗാനരചയിതാവുമായ രാപ്പാള്‍ സുകുമാരമേനോന് രചിച്ച അയ്യപ്പഭക്തിഗാനങ്ങള്‍ക്ക് സംഗീതവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് മകന് ഹരികൃഷ്ണന്. ഭൂതനാഥന്‍ എന്ന അയ്യപ്പഭക്തിഗാന ആല്‍ബത്തിലാണ് മകന് ...