കൊടകര : കാവില്‍പ്പാടത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി ജെ.സി.ബി കൊണ്ടുവന്ന് തടസ്സങ്ങള്‍ നീക്ക ...
കൊടകര : കാവില്‍പ്പാടത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി ജെ.സി.ബി കൊണ്ടുവന്ന് തടസ്സങ്ങള്‍ നീക്കി. വാര്‍ഡ് മെമ്പര്‍ പ്രനില ഗിരീശന് നേതൃത്വം നല്കി. ...
കൊടകര : കോവിഡ് പോസിറ്റീവായ രോഗികളുള്ള കുടുംബങ്ങളിലേക്കുള്ള ഭക്ഷ്യക്കിറ്റിന്റെ വിതരണോദ്ഘാടനം കാവില്പ്പാടത ...
കൊടകര : കോവിഡ് പോസിറ്റീവായ രോഗികളുള്ള കുടുംബങ്ങളിലേക്കുള്ള ഭക്ഷ്യക്കിറ്റിന്റെ വിതരണോദ്ഘാടനം കാവില്‍പ്പാടത്ത് നടന്നു. നിയുക്ത എം.എല്‍.എ സനീഷ്കുമാര് ജോസഫ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട ...
കൊടകര : നെല്ലായി വൈലൂര്‍ കിഴക്കൂട്ട് വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ ജാനകിയമ്മ (79)അന്തരിച്ചു. മക്കള്‍ ...
കൊടകര : നെല്ലായി വൈലൂര്‍ കിഴക്കൂട്ട് വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ ജാനകിയമ്മ (79)അന്തരിച്ചു. മക്കള്‍: പരേതനായ ശശിധരന്, രമേശ്, രാജേഷ്, രഞ്ജിത്ത്. മരുമക്കള്‍ : പ്രമിത,ഗീത, ദീപിക,രമ്യ. സംസ്കാരം ഇ ...
വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ ഇത്തുപ്പാടത്ത് മുഖംമൂടി ധരിച്ചെത്തിയ സംഘം ദമ്പതികളെ മര്‍ദിച്ച് സ്വര്ണകവര്ന ...
വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ ഇത്തുപ്പാടത്ത് മുഖംമൂടി ധരിച്ചെത്തിയ സംഘം ദമ്പതികളെ മര്‍ദിച്ച് സ്വര്ണകവര്ന്നശേഷം ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ കേസില്‍ 3 പേരെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റുചെയ്തു. വടക്കന്‍ ...