Breaking News

അഗതികള്‍ക്ക് സഹായവുമായി ചെമ്പുച്ചിറ സ്‌കൂളിലെ എസ്.പി.സി യൂണിറ്റ്

Apple

20140307_120030കൊടകര: പഴയപത്രങ്ങള്‍ ശേഖരിച്ച് വിറ്റുണ്ടാക്കിയ തുക അഗതികള്‍ക്ക് സഹായമായി നല്‍കി കുട്ടിപോലിസുകാര്‍ മാതൃകയായി. ചെമ്പുച്ചിറ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്.പി.സി.യൂണിറ്റംഗങ്ങളാണ് പഴയപത്രങ്ങളും കടലാസും വിറ്റ് സമാഹരിച്ച തുക കൊടകരയിലെ ഇമ്മനുവേല്‍ കൃപ അഗതിമന്ദിരത്തിന് കൈമാറിയത്.

അധ്യാപകരായ എല്‍.ജസീമ, വി.എസ്.ഷീല, ജി.എ.സിന്ധു, ടി,കെ.ജോയ് എന്നിവര്‍ക്കൊപ്പം ഇമ്മനുവേല്‍ കൃപയിലെത്തിയ കുട്ടിപോലിസുകാര്‍ അന്തേവാസികള്‍ക്കൊപ്പം ഏറെ നേരം ചിലവഴിച്ചാണ് മടങ്ങിയത്.

EverGreen

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.