Breaking News

പൊങ്കാല സമർപ്പണം ഭക്തിനിർഭരമായി

Pongalaകൊരേച്ചാൽ കിരാതപാർവ്വതി ക്ഷേത്രത്തിൽ പോങ്കാലയോടനുബന്ധിച്ച് സിനിമാതാരം ലക്ഷ്മിപ്രിയ ആദ്യ പൊങ്കാലക്ക് തീ പകരുന്നു

കൊടകര. കൊരേച്ചാൽ കിരാതപാർവതി ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ച് നടത്തിയ പൊങ്കാലയിൽ നൂറുകണക്കിനു ഭക്തർ പങ്കെടുത്തു.ക്ഷേത്രം തന്ത്രി അഴകത്ത് മനക്കൽ വിഷ്ണുനമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന പൊങ്കാലയിൽ സിനിമാതാരം ലക്ഷ്മിപ്രിയ ആദ്യ പൊങ്കാല അടുപ്പിൽ തീ പകർന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!