Breaking News

ലോക ഉപഭോക്തൃദിനാചരണം നടത്തി

KDA Loka Upabokthrudinacharanamകൊടകര : പഞ്ചായത്ത് ഉപഭോക്തൃസമിതി ലോക ഉപഭോക്തൃദിനാചരണം നടത്തി. പേരാമ്പ്ര സെന്റ ് ആന്റണീസ് പള്ളി വികാരി ജോയ് കടമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ് റോസിലി വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ലത ഷാജു, പ്രിന്‍സ് തെക്കന്‍, പുഷ്പാകരന്‍ തോട്ടുപ്പുറം, ഡേവീസ് പി.ജെ., കെ.കെ. സുബ്രഹ്മണ്യന്‍, ബാബു ഐസക് തുടങ്ങിയവര്‍ സംസാരിച്ചു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!