Breaking News

പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

KDA_Prathishedha_March_50കൊടകര ഗ്രാമപഞ്ചായത്തിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് കൊടകര സൗത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര : പുലിപ്പാറക്കുന്ന്, കാരൂര്‍ പ്രദേശത്തെ കുടിവെള്ളപ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സി.പി.ഐ.(എം.) ന്റെ നേതൃത്വത്തില്‍ കൊടകര ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സി.പി.ഐ. (എം) കൊടകര സൗത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. കെ. ആര്‍. ശശി അദ്ധ്യക്ഷത വഹിച്ചു. ശ്യാം ഭവി രാജന്‍എം.എം. മനിതന്‍, വത്സല ചന്ദ്രന്‍, സജിത ജോയ്, ടെസ്സി ഫ്രാന്‍സീസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!