Breaking News

കനകമലയില്‍ ലോക സി.എല്‍.സി. ദിനം ആചരിച്ചു

IMG_1744കനകമല:വി. ഇഗ്നേഷ്യസ് ലയോളയുടെ ആത്മീയജീവിതശൈലി പിന്തുടര്‍ന്ന് സി.എല്‍.സി. യുവാക്കള്‍ മരിയന്‍ പതാക ഉയര്‍ത്തി, 452-ാം സി.എല്‍.സി. വാര്‍ഷികം ആചരിച്ചു. രാവിലെ ദിവ്യബലിക്ക്‌ശേഷം കനകമല പള്ളി വികാരി ഫാ. ജോണ്‍ കവലക്കാട്ട് പതാക ഉയര്‍ത്തി സന്ദേശം നല്‍കി.

അസി. വികാരി ഫാ. ബിനീഷ് മാങ്കുടിയില്‍ സി.എല്‍.സി. യുവാക്കള്‍ക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സി.എല്‍.സി. ജീവിതശൈലി പിന്തുടര്‍ന്നവര്‍ക്ക് അഭിവാദനങ്ങള്‍ നല്‍കികൊണ്ട് പതാക വന്ദനത്തില്‍ ഇടവക ജനങ്ങള്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!