വിവിധ ക്രൈസ്തവസംഘടനകള്‍ കനകമല കുരിശുമുടിയിലേക്ക്

Apple

Hits: 0

kanakamalaകൊടകര : തോമാശ്ലീഹാ സ്ഥാപിച്ച കൊല്ലത്തെ ശുദ്ധീകരമാതാവിന്റെ പള്ളിയില്‍നിന്നും സി.എല്‍.സി.യുടെ നേതൃത്വത്തില്‍ വന്‍ തീര്‍ത്ഥാടകസംഘം കനകമല കുരിശുമുടി കയറി. ഇരിങ്ങാലക്കുട രൂപത സി.എല്‍.സി. നയിക്കുന്ന നോമ്പുകാല പദയാത്ര രൂപതാ ഡയറക്ടര്‍ ഫ. ജിജി കുന്നേലും പ്രസിഡന്റ് ഷോബി കെ. പോള്‍ നേതൃത്വം നല്‍കും.

കേരളത്തിന്റെ നാനാഭാഗത്തുനിന്നും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മുടങ്ങാതെ എല്ലാദിവസവും നേര്‍ച്ചഭക്ഷണം കൊടുക്കുന്ന ഏക ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമാണ് കനകമല കുരിശുമുടി. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം ഓശാന ഞായര്‍ മുതല്‍ രാത്രി മുഴുവനും കുരിശുമുടിയിലേക്ക് വഴിവിളക്കുകള്‍ ഉണ്ടായിരിക്കുമെന്ന് ഫാ. ജോണ്‍ കവലക്കാട്ട് അറിയിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.