Breaking News

നെല്ലായി സെന്റ് മേരീസ് പള്ളിയില്‍ കപ്പേളയും കവാടവും നവീകരിച്ച അള്‍ത്താരയും ആശീര്‍വദിച്ചു

KDA Nellayi St Marys Church Suvarnna Jubileeനെല്ലായി സെന്റ് മേരീസ് പള്ളിയില്‍ പുതുതായി നിര്‍മ്മിച്ച വി. യൂദാതദേവൂസ് ഗ്ലീഹായുടെ കപ്പേളയും, തെക്ക് ഭാഗത്തെ കവാടവും, നവീകരിച്ച അള്‍ത്താരയും ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ ആശീര്‍വാദകര്‍മ്മം നിര്‍വ്വഹിക്കുന്നു.

നെല്ലായി : സെന്റ് മേരീസ് പള്ളിയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് വികാരി ഫാ. ബെന്നി കരിമാലിക്കലിന്റെയും ജൂബിലി കമ്മിറ്റിയുടേയും നേതൃത്വത്തില്‍ പുതുതായി നിര്‍മ്മിച്ച വി. യൂദാതദേവൂസ് ഗ്ലീഹായുടെ കപ്പേളയും പള്ളിയുടെ തെക്ക് ഭാഗത്തെ കവാടവും, നവീകരിച്ച അള്‍ത്താരയും ഇരിങ്ങാലക്കുട രൂപത പ്രഥമ മെത്രാന്‍ മാര്‍ ജെയിംസ് പഴയാറ്റിലിന്റെ കാര്‍മ്മികത്വത്തില്‍ ആശീര്‍വാദകര്‍മ്മം നിര്‍വ്വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!