Breaking News

കനകമല തീര്‍ഥകേന്ദ്രത്തില്‍ പാപപരിഹാര പദയാത്ര നടത്തി

kanakamalaകൊടകര:ക്രിസ്തുവിന്റെ പീഢാനുഭവത്തേയും മരണത്തേയും അനുസ്മരിച്ച് കനകമല തീര്‍ഥകേന്ദ്രത്തില്‍  പരിഹാരപ്രദക്ഷിണവും തുടര്‍ന്ന് കുരിശുമുടിയിലേക്ക് പാപപരിഹാര പദയാത്രയും നടന്നു.13 കുടുംബയൂണീറ്റുകളില്‍നിന്നെത്തിയ പരിഹാരപ്രദക്ഷിണത്തെ കനകമല പളളി അസി.വികാരി ബീനീഷ് മാങ്കുടി അഭിസംബോധനചെയ്തു.കുരിശുമുടിയിലേക്കുനടന്ന പാപപരിഹാര പദയാത്രക്ക് താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയസ് ഇഞ്ചനാനിയില്‍ നേതൃത്വം നല്‍കി.തുടര്‍ന്ന്  അടിവാരംപള്ളിയില്‍ നേര്‍ച്ചഭക്ഷണവും നേര്‍ച്ചതേനും ബിഷപ്പ് ആശീര്‍വദിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!