Breaking News

സി.ബി.എസ്.ഇ 10-ാം തരം ബോര്‍ഡ് പരീക്ഷയില്‍ ജോസ് പോള്‍ ബി. ക്ക് എല്ലാ വിഷയത്തിലും എ1 ലഭിച്ചു

kda cbse Jose Paul a1കൊടകര : കനകമല കളത്തിങ്കല്‍ ബാബുവിന്റെ മകന്‍ ജോസ് പോള്‍ ബി. ക്ക് എല്ലാ വിഷയത്തിലും എ1 ലഭിച്ചു. സി.ബി.എസ്.ഇ 10-ാം തരം ബോര്‍ഡ് പരീക്ഷയിലാണ് എല്ലാവിഷയത്തിലും എ 1 ലഭിച്ചത്. അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ജോസ് പോള്‍. ജോസ് പോളിന് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ആശംസകൾ…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!