Breaking News

കലോത്സവത്തില്‍ മലയാളം നാടക വിഭാഗത്തിൽ മികച്ച നടിയായി അനുഷ

Apple

Hits: 1

അനുഷ പി. ബാഹുലേയൻ
അനുഷ പി. ബാഹുലേയൻ

കൊടകര : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോത്സവത്തില്‍ മലയാളം നാടക വിഭാഗത്തില്‍ മികച്ച നടിയായി അനുഷ പി. ബാഹുലേയനെ തെരഞ്ഞെടുത്തു. കേരളവര്‍മ്മ കോളേജിലെ ബി.എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയാണ്. കൊടകര കാവനാട് പോളയില്‍ വീട്ടില്‍ ബാഹുലേയന്റെ മകളാണ് അനുഷ.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.