കൊടകര : തേശ്ശേരി ചീക്കാമുണ്ടി മഹാവിഷ്ണു ക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തി. വിദ്യാര്‍ഥികളും യുവതീയുവാക്കളും രക്ഷിതാക്കളും പങ്കെടുത്തു.
എന്‍.എസ്. സന്തോഷ് ബാബു, എ. രാധാകൃഷ്ണന്, അജയന് കൊല്ലം എന്നിവര്‍ ക്ലാസെടുത്തു. കെ.ആര്. നാരായണന് അധ്യക്ഷനായി.ക്ഷേത്രസമിതി പ്രസിഡന്റ് എന്‍.പി. ശിവന്, അനൂപ് എടത്താടന്‍, ശ്രീകുമാര്‍, ചന്ദ്രന് നായര്‍, വിനോദ് കുണ്ടനി എന്നിവര്‍ സംസാരിച്ചു.