Breaking News

ചെമ്പുചിറ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാഗസിന്‍ ‘ഗ്രാമാക്ഷരം 2014’ പ്രകാശനം ചെയ്തു.

magazine 2014 007കൊടകര: ചെമ്പുചിറ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാഗസിന്‍ ‘ഗ്രാമാക്ഷരം 2014’  കവി വര്‍ഗീസാന്റണി പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എന്‍.സി.സുരേഷ് അദ്ധ്യക്ഷം വഹിച്ചു.

പി.എസ്.സുരേന്ദ്രന്‍ മാസ്റ്റര്‍, അനീഷ്‌കുമാര്‍, ശ്രീധരന്‍ കളരിക്കല്‍, പ്രൊ: ഷെറീന റാണി, മാണി മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ടി.ജെ.പൌലോസ് സ്വാഗതവും ജോസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!