Breaking News

കനകമല തീര്‍ത്ഥാടനകേന്ദ്രത്തില്‍ പതിനായിരങ്ങള്‍ക്ക് നേര്‍ച്ച തേന്‍ ഒരുക്കി

kalakamala theenകൊടകര: കനകമല തീര്‍ത്ഥാടനകേന്ദ്രത്തില്‍ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് നല്‍കുന്നതിനായി താമരശ്ശേരി രൂപത മെത്രാന്‍ റെമീജിയസ് ഇഞ്ചനാനിയേല്‍ പിതാവ് ആശീര്‍വ്വദിച്ച തേന്‍, കുികളില്‍ നിറച്ചു.

പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഊട്ടുതിരുനാളിന് മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ശ്ലീഹായുടെ നേര്‍ച്ചതേന്‍ ലഭ്യമാക്കുന്നതിന് പ്രത്യേകം കൗണ്ടര്‍ സ്ഥാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഊട്ടുതിരുനാളിനെത്തുന്നവര്‍ക്ക് അരി തുലാഭാരം നടത്തുന്നതിനും സൗകര്യം ഉണ്ടായിരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!