Breaking News

ആലത്തൂരില്‍ ബി.ജെ.പി.യില്‍ ചേര്‍ന്നവര്‍ക്ക് ജില്ലാ പ്രസിഡണ്ട് എ.നാഗേഷ് മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു.

membership. group photoകൊടകര. ആലത്തൂരില്‍ പുതിയതായി ബിജെപി യില്‍ ചേര്‍ന്ന 35 ഓളം പേര്‍ക്ക് ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ പ്രസിഡണ്ട് എ. നാഗേഷ്  മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു.  ആലത്തൂര്‍ എല്‍.പി. സ്‌കൂളില്‍ നടന്നപരിപാടിയില്‍ ബി.ജെ.പി. പറപ്പൂക്കര പഞ്ചായത്ത് സമിതി പ്രസിഡണ്ട് എന്‍.ആര്‍. പ്രദീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ നേതാക്കളായ ഇ.വി.കൃഷ്ണന്‍ നമ്പൂതിരി,വി.വി.രാജേഷ്,വിത്സണ്‍ വിന്‍സെന്റ്, വടുതല നാരായണന്‍,പഞ്ചായത്ത് നേതാക്കളായ സുരേഷ് മേനോന്‍, വിജയന്‍  തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. രിബിന്‍ മുണ്ടക്കല്‍സ്വാഗതവും എന്‍.ആര്‍.ജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!