Breaking News

കര്‍ക്കിടക വിശേഷങ്ങള്‍ അറിഞ്ഞ് കൊടകര ഗവ എല്‍ പി സ്‌കൂളിലെ കുട്ടികള്‍

കൊടകര ആയുര്‍വേദ ആസ്പത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജയദീപ് കര്‍ക്കിടക ചികിത്സകളെക്കുറിച്ച് ക്ലാസ്സെടുക്കുന്നു.
കൊടകര ആയുര്‍വേദ ആസ്പത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജയദീപ് കര്‍ക്കിടക ചികിത്സകളെക്കുറിച്ച് ക്ലാസ്സെടുക്കുന്നു.

കൊടകര: ഗവ എല്‍ പി സ്‌കൂളില്‍ കര്‍ക്കിടക വിശേഷങ്ങള്‍ എന്ന പരിപാടി കൊടകര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സന്‍ കെ വി അമ്പിളി ഉത്ഘാടനം ചെയ്തു .

കൊടകര ആയുര്‍വേദ ആസ്പത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.ജയദീപ് കര്‍ക്കിടക ചികിത്സകളെക്കുറിച്ച് ക്ലാസ്സെടുത്തു കെ എസ് സന്തോഷ്  ,ടി ഒ ബെന്നി , കെ രമേശ്വരി എന്നിവര്‍ സംസാരിച്ചു പ്രധാനാധ്യാപകന്‍ പി എസ് സുരേന്ദ്രന്‍ സ്വാഗതവും ടി പി ത്രേസ്സ്യ നന്ദിയും പറഞ്ഞു  .ദശപുഷ്പങ്ങളുടെ പ്രദര്‍സനവും കര്‍ക്കിടക കഞ്ഞി വിതരണവും ഉണ്ടായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!