വെല്ലപ്പാടി പള്ളിയില്‍ ഊട്ടുതിരുനാളിന് കൊടിയേറി

Apple

Hits: 1

കൊടകര വല്ലപ്പാടി ദേവമാത പള്ളിയിലെ ഊട്ടുതിരുനാളിന് ഒരുക്കമായ കൊടികയറ്റം  ചാലക്കുടി അവാര്‍ഡ്ഭവന്‍ ഡയറക്ടര്‍ ഫാ. ജോസ് അമ്പൂക്കന്‍ നിര്‍വ്വഹിക്കുന്നു
കൊടകര വല്ലപ്പാടി ദേവമാത പള്ളിയിലെ ഊട്ടുതിരുനാളിന് ഒരുക്കമായ കൊടികയറ്റം ചാലക്കുടി അവാര്‍ഡ്ഭവന്‍ ഡയറക്ടര്‍ ഫാ. ജോസ് അമ്പൂക്കന്‍ നിര്‍വ്വഹിക്കുന്നു

കൊടകര : വെല്ലപ്പാടി ദേവമാത പള്ളിയിലെ  ഊട്ടുതിരുന്നാളും സ്വര്‍ഗ്ഗാരോഹണതിരുനാളും  15 ന് ആഘോഷിക്കും.  ഇതോടനുബന്ധിച്ച കൊടിയേറ്റം ചാലക്കുടി അവാര്‍ഡ്ഭവന്‍ ഡയറക്ടര്‍ ഫാ. ജോസ് അമ്പൂക്കന്‍ നിര്‍വ്വഹിച്ചു. 6  മുതല്‍  14 വരെ എല്ലാദിവസവും വൈകീട്ട് 5 ന് നവനാള്‍ തിരുകര്‍മ്മങ്ങള്‍ ഉണ്ടായിരിക്കും.

14 ന് രാവിലെ 6.30 ന് പ്രസുദേന്തി വാഴ്ച, തുടര്‍ന്ന് കുര്‍ബ്ബാന, തിരുനാള്‍ ദിനമായ  15 ന് രാവിലെ 10 ന് ആഘോഷമായ ദിവ്യബലിയും, ഊട്ടുനേര്‍ച്ചയും നടക്കും. വികാരി ഫാ. ലിജോ കളപ്പറമ്പത്ത്, ജനറല്‍ കണ്‍വീനര്‍ ലിനോജ് വടക്കുംപാടന്‍, കൈക്കാരന്മാരായ ജോണ്‍സന്‍ ആലപ്പാടന്‍, പൗലോസ് പന്തല്ലൂക്കാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.