Breaking News

മനക്കുളങ്ങര യുവജനസംഘം എയര്‍ഗണ്‍ ഷൂട്ടിങ്ങ് മത്സരം നടത്തി.

shooting champions.കൊടകര : മനക്കുളങ്ങര യുവജനസംഘം എയര്‍ഗണ്‍ ഷൂട്ടിങ്ങ് മത്സരം നടത്തി . എയര്‍ഗണ്‍ ഷൂട്ടിങ്ങ് മത്സരവിജയിക്കള്‍, ഒന്നാം സ്ഥാനം ജോമിന്‍ ജോര്‍ജ്ജ് വെളളിക്കുളങ്ങര. രണ്ടാം സ്ഥാനം ആദര്‍ശ് ചാലക്കുടി. മൂന്നാം സ്ഥാനം അഖില്‍ ചാലക്കുടി. കൊടകര മനക്കുളങ്ങര കെ.വി.യു.പി. സ്‌കൂള്‍ ഹാളില്‍ ആയിരുന്നു മത്സരങ്ങള്‍ നടന്നത്.

കാവേലി ജ്വല്ലേഴ്‌സ് ട്രോഫിക്കുവേണ്ടി നടത്തുന്ന മത്സരത്തില്‍ സംഘം പ്രസിഡണ്ട് അദ്ധ്യക്ഷനായി.വിജയികള്‍ക്ക്  നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിനന്ദനങ്ങള്‍.
റിപ്പോര്‍ട്ട് : ബൈജു മനക്കുളങ്ങര  

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!