Breaking News

ഉപജില്ല ക്രിക്കറ്റ്‌ മേള : അഞ്ചാം വര്‍ഷവും കൊടകര ജി.എച്ച്.എസ്‌.എസ്‌ ചാമ്പ്യന്മാര്‍

ghss kodakaraകൊടകര : ചാലക്കുടി ഉപജില്ല ക്രിക്കറ്റ് മേളയില്‍ സീനിയര്‍(19 വയസ്സില്‍ താഴെ)വിഭാഗത്തില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ചാമ്പ്യന്മാരായ കൊടകര ജി.എച്ച്.എസ്.എസ്. സ്‌കൂള്‍ ടീം ചാമ്പ്യന്മാരായി.. ചാമ്പ്യന്മാര്‍ക്ക് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിനന്ദനങള്‍…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!