കൊടകര:ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പില്സി.പി.എം നേതൃത്വത്തിലുള്ള പാനല്‍ മുഴുവന്‍സീറ്റും നേടി.ടി.എ .ഉണ്ണികൃഷ്ണന്്, ജെയ്സണ്‍ തൊമ്മാന,ജോര്‍ജ് കൊട്ടേക്കാട്ടുകാരന്‍,തോമാസ് കണ്ണൂക്കാടന്‍, പ്രഭാകരന് തടത്തില്‍, പി.ആര്.പ്രസാദന്‍, സി.സി.ബിജു, എം.ഒ.സുബ്രഹ്മണ്യന്, എം.ഡി.നാരായണന്, എ.സി.വേലായുധന്, ടെസ്സിഫ്രാന്സീസ്, ശ്യാഭവി രാജന്, സ്വപ്നസത്യന്‍ എന്നിവരാണ് വിജയിച്ചത്. പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 10 ന് നടക്കും. എ.സി.വേലായുധന് പ്രസിഡണ്ടാകുമെന്നാണ് സൂചന.