സരസ്വതി മന്ത്രാര്‍ച്ചനയും മാതൃപൂജയും നടത്തി

Apple

Hits: 12

KDA Saraswatha Mandrarchana Thesser 2കൊടകര : തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി സരസ്വതി മന്ത്രാര്‍ച്ചന, എഴുത്തിനിരുത്തല്‍, മാതൃപൂജ, ഔഷധപ്രസാദവിതരണം എന്നിവയുണ്ടായി. ചടങ്ങുകള്‍ക്ക് മേല്‍ശാന്തി മനോജ് കാര്‍മ്മികത്വം വഹിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.