നെല്ലായി മഹാമുനിമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ദീപക്കാഴ്ച നടത്തി

Apple

Hits: 1

nellayiകൊടകര:നെല്ലായി മഹാമുനിമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ദീപാവലിയോടനുബന്ധിച്ച്   ദീപക്കാഴ്ച നടത്തി.  ആയിരക്കണക്കിന് ദീപങ്ങള്‍ തെളിയിച്ചു.തുടര്‍ന്ന് ക്ഷേത്രത്തില്‍ ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികളുടേയും  നാട്ടുകാരുടെയും യോഗം നടന്നു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.