Breaking News

റവന്യൂ ജില്ല പ്രവൃത്തി പരിചയമേളയില്‍ ഒന്നാം സ്ഥാനം അഖില്‍ നാരായണന്.

aKHILകൊടകര : തൃശൂര്‍ റവന്യൂ ജില്ല പ്രവൃത്തി പരിചയമേളയില്‍ (ഷീറ്റ്‌ മെറ്റല്‍ വിഭാഗം) ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അഖില്‍ നാരായണന്‍. നന്തിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ (വി.എച്ച്‌.എസ്‌.ഇ.) രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്‌.

ആലത്തൂര്‍ സ്വദേശി കെ.ജി. നാരായണണന്‍റേയും ഷൈലയുടേയും മകനാണ്. തുടര്‍ച്ചയായി കഴിഞ്ഞ രണ്ടു വര്‍ഷം എച്ച്‌.എസ്‌. വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ സമ്മാനം നേടിയിരുന്നു.
അഖിലിനു നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിനന്ദനങ്ങള്‍.
റിപ്പോര്‍ട്ട് : ഹരി നാരായണന്‍

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!