അമ്പനോളി സെന്റ് ജോര്‍ജ്ജ് ദേവാലയത്തിലെ വി. സെബസ്ത്യാനോസിന്റെ തിരുന്നാള്‍ കൊടിയേറി

ambanoly1കൊടകര:അമ്പനോളി സെന്റ് ജോര്‍ജ്ജ് ദേവാലയത്തിലെ വി. സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ജനു. 3, 4 തിയ്യതികളില്‍ ആഘോഷിക്കുന്നു.  തിരുനാള്‍ കൊടിയേറ്റം ഫാ.പോള്‍ സി. അമ്പൂക്കന്റെ കാര്‍മ്മികത്വത്തില്‍ നടന്നു.  ശനി രാവിലെ 7 ന് ലദീഞ്ഞ്, നൊവേന, തിരുസ്വരൂപം എഴുന്നള്ളിപ്പ്, വി.കുര്‍ബ്ബാന തുടര്‍ന്ന് ഭവനങ്ങളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്.

വൈകീട്ട് 6.45 ന് അമ്പെഴുന്നള്ളിപ്പ് ദേവാലയത്തില്‍ സമാപനം തുടര്‍ന്ന് ലദീഞ്ഞ്, നൊവേന, ആകാശവിസ്മയം.  7.30 ന് തൃശൂര്‍ സദ്ഗമയ അവതരിപ്പിക്കുന്ന സാമൂഹ്യ-സാംസ്‌കാരിക നാടകം – കുഴിമടിയന്‍ ഞായര്‍ രാവിലെ 9.30 ന് ആഘോഷമായ പാട്ടുകുര്‍ബ്ബാന, തിരുന്നാള്‍ സന്ദേശ (കാര്‍മ്മികന്‍ – റവ. ഫാ. ഉല്ലാസ് വട്ടംതൊട്ടിയില്‍ വി.സി.) തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണം തിങ്കള്‍ – തിരുന്നാള്‍ സമാപനവും മരിച്ചവരുടെ ഓര്‍മ്മദിനവും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!