Breaking News

ചെമ്പുചിറ മഹാദേവക്ഷേത്രത്തില്‍ തിരുവാതിര ആഘോഷിച്ചു.

Thiruvaathirayodanubandhichu Chembuchira mahadevashethrathil nadanna thiruvathiraകൊടകര: ചെമ്പുചിറ മഹാദേവക്ഷേത്രത്തില്‍ തിരുവാതിര ആഘോഷം നടത്തി. നൂറുകണക്കിന് സ്ത്രീകള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. ഭക്തിപ്രഭാഷണം, ഉമാമഹേശ്വരപൂജ, തിരുവാതിരകളി, ഊഞ്ഞാലാട്ടം ,പാതിരാപ്പൂ ചൂടല്‍ തുടങ്ങിയ ചടങ്ങുകളുണ്ടായി. പ്രസാദമായി കാച്ചില്‍ പുഴുക്കും കൂവപ്പായസവും വിതരണം ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!