Breaking News

കോടാലിയില്‍ നിന്ന് കൊടകരയിലേക്ക് കൂട്ട നടത്തം സംഘടിപ്പിച്ചു.

Apple

Hits: 0

legents3കൊടകര: ‘വ്യായാമം ശീലമാക്കൂ’ എന്ന സന്ദേശപ്രചരണാര്‍ത്ഥം കോടാലി ലെജന്റ് ഫാമിലി ക്ലബ്ബംഗങ്ങള്‍ കോടാലിയില്‍ നിന്ന് കൊടകരയിലേക്ക് കൂട്ട നടത്തം സംഘടിപ്പിച്ചു.  ‘വാക്കത്തോണ്‍-2015’ എന്ന ഈ പരിപാടി പഞ്ചായത്തംഗം ബെന്നി തൊണ്ടുങ്ങല്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് ടി.എം.ഉമേഷ്ബാബു അധ്യക്ഷനായിരുന്നു.  മനോജ്കുമാര്‍, പി.ജി.രഞ്ജിമോന്‍ എന്നിവര്‍ സംസാരിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.