Breaking News

ചെമ്പുചിറ പൂരം കാവടിയുത്സവത്തിനു കൊടിയേറി

ചെമ്പുചിറ പൂരം കൊടിയേറ്റം തന്ത്രി കാരുമാത്ര വിജയന്‍ ശാന്തി നിർവഹിക്കുന്നു
ചെമ്പുചിറ പൂരം കൊടിയേറ്റം തന്ത്രി കാരുമാത്ര വിജയന്‍ ശാന്തി നിർവഹിക്കുന്നു

കൊടകര: ചെമ്പുചിറ മഹാദേവ ക്ഷേത്രത്തിലെ പൂരം കാവടി മഹോത്സവത്തിന് കൊടിയേറ്റി. ഇന്നലെ രാവിലെ 8.30നു ക്ഷേത്രം തന്ത്രി ഡോക്ടര്‍ കാരുമാത്ര വിജയനാണ് കൊടിയേറ്റ ചടങ്ങ് നിര്‍വ്വഹിച്ചത്. ഫെബ്രുവരി 27 വെള്ളിയാഴ്ചയാണ് പ്രസിദ്ധമായ ചെമ്പുചിറ പൂരം കാവടി മഹോത്സവം.

പ്രവാസികളായ ചെമ്പുചിറക്കാര്‍ക്ക് ഈ വര്‍ഷത്തെ പൂരം – കാവടി മഹോത്സവം തത്സമയം കാണാന്‍ നമ്മുടെ കൊടകര ഡോട്ട് കോം അവസരമൊരുക്കുന്നു… പൂരം കാവടി മഹോത്സവം തത്സമയ സംപ്രേക്ഷണം 2015 ഫെബ്രുവരി 27 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ.. കൊടകരയുടെ സ്വന്തം വെബ് പോര്‍ട്ടലില്‍… http://nammudekodakara.com/chembuchirapooramlive/

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!