Breaking News

മുരിയാട് ജൈവപച്ചക്കറി വിളവെടുപ്പ് നടത്തി

Apple

Hits: 20

മുരിയാട് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് പാറേക്കാട്ടുക്കര ദേശത്തെ കാരുണ്യ പുരുഷ സ്വയം സഹായസംഘത്തിന്റെ ജൈവപച്ചക്കറി വിളവെടുപ്പ് വാര്‍ഡ് മെമ്പര്‍  സരള വിക്രമന്‍ ഉദ്ഘാടനം  ചെയ്യുന്നു.
മുരിയാട് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് പാറേക്കാട്ടുക്കര ദേശത്തെ കാരുണ്യ പുരുഷ സ്വയം സഹായസംഘത്തിന്റെ ജൈവപച്ചക്കറി വിളവെടുപ്പ് വാര്‍ഡ് മെമ്പര്‍ സരള വിക്രമന്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടകര  : മുരിയാട് ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് പാറേക്കാട്ടുക്കര ദേശത്തെ കാരുണ്യ പുരുഷ സ്വയം സഹായസംഘത്തിന്റെ ജൈവപച്ചക്കറി വിളവെടുപ്പ് നടന്നു. വിളവെടുപ്പ് വാര്‍ഡ് മെമ്പര്‍ സരള വിക്രമന്‍ ഉദ്ഘാടനം ചെയ്തു.

സംഘത്തിലെ 20 അംഗങ്ങള്‍ ചേര്‍ന്നാണ് പയര്‍, കൊള്ളി, വെണ്ട, കുമ്പളം, വെള്ളരി തുടങ്ങിയ പച്ചക്കറികള്‍ കൃഷിയിറക്കിയിരുന്നത്.  സംഘം പ്രസിഡന്റ് സി.വി. ജോസ് അദ്ധ്യക്ഷത വഹിച്ചു. സംഘാംഗങ്ങളായ ജോസ് സി.എല്‍, സി.പി. ലോറണ്‍സ്, ജോബി കെ.ജെ., ജിയോ കെ.ജി. എന്നിവര്‍ സംസാരിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.