മറ്റത്തൂര്‍ ശ്രീ കൃഷ്ണ ഹൈസ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു.

Apple

Hits: 26

sreekirshnaschoolകൊടകര : ശ്രീ കൃഷ്ണ ഹൈസ്കൂള്‍ വാര്‍ഷികാഘോഷവും സംസ്ഥാന തലത്തില്‍ കലോത്സവത്തിലും ശാസ്ത്രമേളയിലും വിജയികളായവര്‍ക്കുള്ള അനുമോദനയോഗവും പ്രശസ്ത സിനിമാതാരം മാളവിക വെയില്‍സ് ഉദ്ഘാടനം ചെയ്തു . സ്കൂള്‍ മാനേജര്‍ സി .കെ .ഗോപിനാഥ്‌  ചടങ്ങില്‍ അധ്യക്ഷനായിരുന്നു .

ദി ഗ്രേറ്റ്‌ ഇന്ത്യന്‍ ഡാന്‍സര്‍ പുരസ്ക്കാരം നേടിയ സുനില്‍ നെല്ലായി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു . ഹെഡ്മിസ്ട്രസ്സ് എം . മഞ്ജുള, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജയ്മോന്‍ താക്കൊല്‍ക്കാരന്‍,  പി . ടി . എ . പ്രസിഡന്‍റ് എ കെ രാജന്‍ , വിപിന്‍ ദാസ് .എം , പ്രവീണ്‍ എം .കുമാര്‍ , രാജകുമാരി രാജന്‍ , വി .എച്ച്. മായ .സില്‍ജ . പി .കെ , പ്രിന്‍സി ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു . തുടര്‍ന്ന്‍ സ്കൂളിലെ സിംഫണി കലാ പരിശീലന പരിപാടിയിലെ കലാകാരന്മാര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഉണ്ടായിരുന്നു .

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.