കൊടകര : കൊടകര പേരാമ്പ്ര അപ്പോളോ ടയേഴ്സ് കോണ്‍ട്രാക്ട് വര്‍ക്കേഴ്സ് യൂണിയന് ഐ.എന്‍.ടി.യു.സി. യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടത്തി. ഷാജു വെളിയന്‍ അദ്ധ്യക്ഷത വഹിച്ചു. വിനോദ് കെ.എം., വിജയന് കുന്നത്ത്, വിപിന്‍ കെ.കെ., ബേസില്‍, സിജോ കെ.ജെ. എന്നിവര്‍ സംസാരിച്ചു.
2015 – 16 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ജോയ് കോക്കാടന്‍ (പ്രസിഡന്റ്), സിജോ കെ.ജെ. (ജനറല്‍ സെക്രട്ടറി), ഷാജു വെളിയന്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), വിനോദ് കെ.എം., ഷിബു, ബേസില്‍ (വൈസ് പ്രസിഡന്റുമാര്‍), വിപിന്‍ കെ.കെ., സായൂജ്, വിജയന് കുന്നത്ത് (ജോയിന്റ് സെക്രട്ടറിമാര്‍), ബിജു കെ.ഡി. (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.