Breaking News

ഇവര്‍ നന്തിക്കര ജി.വി.എച്ച്.എസ്.എസിലെ ചുണക്കുട്ടികള്‍

കൊടകര :എസ്.എസ്.എല്‍.സി. ക്ക് നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ ജി.വി.എച്ച്.എസ്.എസ്. നന്തിക്കരയിലെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ദീപക് എം.ഡി, സാഗര്‍ മോഹന്‍, ശരത്കുമാര്‍ വി.എ., യദുകൃഷ്ണ പി.എസ്., ജെല്‍വിന്‍ ഡേവീസ്, ഹരികൃഷ്ണന്‍ എന്‍.ആര്‍., അഞ്ജലി കൃഷ്ണ ഒ.ആര്‍, വിബിയ വില്‍സന്‍.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ എല്ലാ കൂട്ടുകാര്‍കും നമ്മുടെ കൊടകര ഡോട്ട് കോമിന്റെ അഭിനന്ദനങ്ങള്‍…sslcJPG

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!