Breaking News

25 -ാമത് സാധുവൃദ്ധജനസഹായനിധി വിതരണവും അശ്വതി അര്‍ച്ചനയും നടത്തും

കൊടകര : തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ 16 ശനിയാഴ്ച രാവിലെ 9 ന് 25 -ാമത് സാധുവൃദ്ധജനസഹായനിധി വിതരണവും അശ്വതി അര്‍ച്ചനയും നടക്കും. ചാലക്കുടി മെറ്റല്‍ ട്രേഡേഴ്‌സ് ഉടമ ടി.വി. ഭവദാസ് അദ്ധ്യക്ഷത വഹിക്കും. സഹായനിധി വിതരണം ചാലക്കുടി തഹസില്‍ദാര്‍ ടി.സി. ബാബുകുട്ടി നിര്‍വ്വഹിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!