Breaking News

കൊടകര ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം നടത്തി

KsheraKarshakaSangamamകൊടകര : ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള കൊടകര ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം മറ്റത്തൂര്‍ ജി.എല്‍.പി.സ്്കൂളില്‍ നടന്നു. സി.എന്‍.ജയദേവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ജോഷി അധ്യക്ഷത വഹിച്ചു.

ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജന്‍ ജോസഫ് പദ്ധതി വിശദീകരണം നടത്തി. ബബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത പുഷ്പാകരന്‍, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ജോണി ജോസഫ്, പ്രനില ഗിരീശന്‍, കെ.പി.ജോണി, ഷീല വിപിനചന്ദ്രന്‍, സിജി ബാബു , ശിവരാമന്‍ പോതിയില്‍ എന്നിവര്‍ സംസാരിച്ചു.ക്ഷീരകര്‍ഷകരെ ആദരിക്കല്‍, ധനസഹായ വിതരണം, ക്ഷീരവികസന സെമിനാര്‍ എന്നിവയുമുണ്ടായി.

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!