Breaking News

തേശ്ശേരി ചിക്കാമുണ്ടി ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചന നടന്നു

templeകൊടകര: തേശ്ശേരി ചിക്കാമുണ്ടി ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചന നടന്നു.ഡോ . ഷിബു ശാന്തികള്‍ , മേല്‍ശാന്തി മനോജ് ശാന്തികള്‍ എന്നിവര്‍ നേതൃത്വം വഹിച്ചു .ക്ഷേത്ര തട്ടകത്തെ വിദ്യാര്‍ത്ഥികളും , മാതാപിതാക്കളും പങ്കെടുത്തു

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!