Breaking News

സബ് ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന് ജന്മനാടിന്റെ ആദരം

പോലീസ് ട്രെയിനിംഗ് കോളേജി നിന്നും സബ് ഇന്‍സ്‌പെക്ടര്‍ ആയി തിരഞ്ഞെടുത്ത ഐ.സി. ചിത്തരഞ്ജനു പി.എസ് ശ്രീരാമന്‍ ഉപഹാരം നല്കുന്നു
പോലീസ് ട്രെയിനിംഗ് കോളേജി നിന്നും സബ് ഇന്‍സ്‌പെക്ടര്‍ ആയി തിരഞ്ഞെടുത്ത ഐ.സി. ചിത്തരഞ്ജനു പി.എസ് ശ്രീരാമന്‍ ഉപഹാരം നല്കുന്നു

വട്ടേക്കാട് : പൊലീസ് ട്രൈനിംഗ് കോളേജില്‍നിന്നും സബ് ഇന്‍സ്‌പെക്ടറായി തെരഞ്ഞെടുത്ത ഐ.സി ചിത്തരഞ്ജന് വട്ടേക്കാട് ഗ്രാമവാസികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. വാര്‍ഡ് മെമ്പര്‍ സജിനി സന്തോഷിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജഗത്ഗുരു ട്രസ്റ്റിന്റെ ചെയര്‍മാന്‍ പി.കെ. സുബ്രഹ്മണ്യന്‍ ചെറുകുന്ന് പൊന്നാടയണിയിച്ചു.

പി.എസ്. ശ്രീരാമന്‍ ഉപഹാരം നല്‍കി. സന്തോഷ് ബാബു മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. മുന്‍ വാര്‍ഡ് മെമ്പര്‍മാരായ വി.കെ. സുബ്രഹ്മണ്യന്‍, തടത്തില്‍ പ്രഭാകരന്‍, മേരി ലോനപ്പന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!