Breaking News

കൊടകര ലയണ്‍സ് ക്ലബിന്റെ ചില്‍ഡ്രന്‍സ് പാര്‍ക്ക്ഉദ്ഘാടനം ചെയ്തു

KDA Lions Club Childrens Parkകൊടകര : കൊടകര ലയണ്‍സ് ക്ലബിന്റെ ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെയും, പബ്ലിക് ഗാര്‍ഡന്‍ന്റെയും ഉദ്ഘാടനം കേരള ചീഫ് വിപ്പ് അഡ്വ. തോമാസ് ഉണ്ണിയാടന്‍ നിര്‍വ്വഹിച്ചു. എസ്.എസ്.എല്‍.സി.ക്കും, പ്ലസ് ടു വിനും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ  വിദ്യാര്‍ത്ഥികള്‍ക്ക് ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍  പി. തങ്കപ്പന്‍ അവാര്‍ഡുകള്‍ നല്‍കി .

സ്ഥിരം വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി.എ. തോമാച്ചന്‍ നിര്‍വഹിച്ചു. ് ഇ.കെ. ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു.  സി.പി. വര്‍ഗീസ്, എം.കെ. വേണുഗോപാല്‍,  മധു സബാളൂര്‍,  വി.എം. ലോനപ്പന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!