Breaking News

അപ്പോളോ ടയേഴ്‌സ് മസ്ദൂര്‍ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ യോഗപ്രദര്‍ശനം നടത്തി

KDA BMS Yoga Pradarsanam 2കൊടകര : അപ്പോളോ ടയേഴ്‌സ് മസ്ദൂര്‍ സംഘത്തിന്റെ (ബി.എം.എസ്.) ആഭിമുഖ്യത്തില്‍ നടന്ന യോഗവാരാചരണത്തിന്റെ സമാപനം സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ മാനേജര്‍ ഒ.എസ്. സതീഷ് ഉദ്ഘാടനം ചെയ്തു.

ബി.എം.എസ്. ജനറല്‍ സെക്രട്ടറി ടി.സി. സേതുമാധവന്‍, അപ്പോളോ യൂണിറ്റ് ഹെഡ് ജോര്‍ജ്ജ് ഉമ്മന്‍, എച്ച്.ആര്‍. ഹെഡ് എ.എസ്. ഗിരീഷ്, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ കെ.എ. ജോയ് (ഐ.എന്‍.ടി.യു.സി.), ഷാജി തിലകന്‍ (എ.റ്റി.ഡബ്ല്യു.എം.) എന്നിവര്‍ സംസാരിച്ചു. സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ യോഗ പ്രദര്‍ശനവും നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!