Breaking News

കനകമല തീര്‍ത്ഥാടനകേന്ദ്രത്തിന്റെ വെബ്‌സൈറ്റ് പുറത്തിറക്കി

KANAKAMALA WEBSITEകനകമല : കനകമല മാര്‍ തോമതീര്‍ത്ഥാടനകേന്ദ്രത്തിന്റെ ഔദ്യോഗിക വൈബ്‌സൈറ്റായ  www.stthomaskanakamala.com കൊടകര ഫൊറോന വികാരി ഫാ. തോമസ് ആലൂക്ക സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

വികാരി ഫാ. ജോണ്‍ കവലക്കാട്ട്, നിയുക്ത വികാരി ഫാ. ആന്റോ ജി. ആലപ്പാട്ട്, കൈക്കാരന്മാരായ ഷോജണ്‍ ഡി. വിതയത്തില്‍, സിജോയ് പാറയ്ക്കല്‍, ഷാജു വെളിയന്‍, വിവിധ സംഘടനാപ്രതിനിധികള്‍  സംബന്ധിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!