Breaking News

കൊടകര ഗവ. ആശുപത്രി തരംതാണ് പ്രൈമറി ഹെല്‍ത്ത് സെന്ററായി മാറിയത് എങ്ങിനെ : എ.എ.പി കൊടകര

Primary-Health-Centreകൊടകര : 20 കിടക്കകളോടെ കിടത്തി ചികിത്സ ഉണ്ടായിരുന്ന കൊടകര ഗവ. ആശുപത്രി തരംതാണ് പ്രൈമറി ഹെല്‍ത്ത് സെന്ററായി മാറിയത് എങ്ങിനെയെന്ന വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കൊടകര മേഖല ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.

മിക്ക ദിവസങ്ങളിലും ഡോക്ടറില്ലാതെ വരുന്നത് ഒന്നുകൂടി തരംതാഴാനായുള്ള ശ്രമമെന്ന് സംശയം ജനപ്പിക്കുന്നതായും യോഗം വിലയിരുത്തി. കണ്‍വീനര്‍ പുഷ്പാകരന്‍ തോട്ടുപ്പുറം അദ്ധ്യക്ഷത വഹിച്ചു. പാലി ഉപ്പുംപറമ്പില്‍, ഡേവിഡ് പി.ജെ., റോയി പി.പി., സ്റ്റാന്‍ലി, ജോണ്‍ എം.കെ., ജോസ് ടി.ഡി. എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!