Breaking News

കനകകല തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഔഷധകഞ്ഞി വിതരണം ചെയ്തു

കനകമല തീര്‍ഥകേന്ദ്രത്തില്‍ ഔഷധകഞ്ഞിയുടെ വിതരണോദ്ഘാടനം ബി.ഡി.ദേവസ്സി എം.എല്‍.എ.നിര്‍വഹിക്കുന്നു.
കനകമല തീര്‍ഥകേന്ദ്രത്തില്‍ ഔഷധകഞ്ഞിയുടെ വിതരണോദ്ഘാടനം ബി.ഡി.ദേവസ്സി എം.എല്‍.എ.നിര്‍വഹിക്കുന്നു.

കനകമല : കനകമല മാര്‍തോമ തീര്‍ഥകേന്ദ്രത്തില്‍ ഔഷധകഞ്ഞിയുടെ വിതരണോദ്ഘാടനം ബി.ഡി.ദേവസ്സി എം.എല്‍.എ.നിര്‍വഹിച്ചു. തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ആന്റോ ജി ആലപ്പാട്ട് അദ്ധ്യക്ഷനായിരുന്ന യോഗത്തില്‍ ബ്ര. സെബാസ്റ്റ്യന്‍ മഞ്ചേരികളം, ഷോജണ്‍ വിതയത്തില്‍, പോള്‍സണ്‍ കുയിലാടന്‍, ഷാജു വെളിയന്‍, ബീന വര്‍ഗ്ഗീസ് , സിജോയ് പാറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!