Breaking News

”മുകുളം തേശ്ശേരി” പദ്ധതിയുടെ ഉദ്ഘാടനം നടന്നു

''മുകുളം തേശ്ശേരി'' പദ്ധതിയുടെ ഉദ്ഘാടനം കൊടകര പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് നിര്‍വ്വഹിക്കുന്നു.
”മുകുളം തേശ്ശേരി” പദ്ധതിയുടെ ഉദ്ഘാടനം കൊടകര പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് നിര്‍വ്വഹിക്കുന്നു.

കൊടകര : തേശ്ശേരി ഗ്രാമത്തെ ഹരിതവര്‍ണ്ണമണിയിക്കാന്‍, സെന്റ് മേരീസ് ഇടവകയിലെ കാത്തലിക് ലേബര്‍ മൂവ്വ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ”മുകുളം തേശ്ശേരി” പദ്ധതിയുടെ ഉദ്ഘാടനം കൊടകര പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ എം. മോഹന്‍ദാസ് , ഇടവക വികാരി ഫാ. ലിജോ കോങ്കോത്ത് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!