Breaking News

ചീക്കാമുണ്ടി ശ്രീമഹാവിഷ്ണുക്ഷേത്രത്തില്‍ അശ്വതി അര്‍ച്ചനയും, സാധുവൃദ്ധജനസഹായനിധി വിതരണവും നടക്കും

കൊടകര : തേശ്ശേരി ചീക്കാമുണ്ടി ശ്രീമഹാവിഷ്ണുക്ഷേത്രത്തില്‍ മാസം തോറും നടത്തി വരാറുള്ള അശ്വതി അര്‍ച്ചനയും, സാധുവൃദ്ധജനസഹായനിധി വിതരണവും ആഗസ്റ്റ് 6 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ചാലക്കുടി ഡി.വൈ.എസ്.പി. കെ.കെ. രവീന്ദ്രന്‍ നിര്‍വ്വഹിക്കും.

ക്ഷേത്ര സമിതി സെക്രട്ടറി കെ.ഐ. പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിക്കും. അര്‍ച്ചനക്ക് ക്ഷേത്രം മേല്‍ശാന്തി മനോജ് പൊട്ടത്ത് നേതൃത്വം നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!