Breaking News

വല്ലപ്പാടി ദേവമാത പള്ളിയിലെ ഊട്ടുതിരുനാളിന് കൊടിയേറി

KDA Vellapady Church Ottuthirunnal Kodiyettamവല്ലപ്പാടി : വല്ലപ്പാടി ദേവമാത പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ ഊട്ടുതിരുനാളിന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ ഫാ. ആന്റോ തച്ചില്‍ കൊടിയുയര്‍ത്തി. ചടങ്ങുകള്‍ക്ക് വികാരി ഫാ. ലിജോ കളപറമ്പത്ത്, ഫാ. ആന്റോ തച്ചില്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.15 നാണ്  ഊട്ടുതിരുനാള്‍ .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!