Breaking News

പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌കൂളില്‍ സംസ്‌കൃതദിനം ആചരിച്ചു

KDA Samskritha dinacharanam UP School Perambraപേരാമ്പ്ര  : പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌കൂളില്‍ സംസ്‌കൃതദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ദേവഭാഷയായ സംസ്‌കൃതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ്സ് കെ.എല്‍. ലിസി ടീച്ചര്‍ വിശദീകരിച്ചു.

പി.ടി.എ. പ്രസിഡന്റ് കെ.എസ്. ഗിരീശന്‍, എം.പി.ടി.എ. പ്രസിഡന്റ് ബിന്ദു ഡേവീസ്, എസ്.എം. നാരായണന്‍, പി.എ. ലില്ലി എന്നിവര്‍ സംസാരിച്ചു. സംസ്‌കൃതദിനാചരണത്തോടനുബന്ധിച്ച് സംസ്‌കൃത പ്രദര്‍ശിനി സംഘടിപ്പിക്കുകയുണ്ടായി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!