Breaking News

വെല്ലപ്പാടി പൂതികുളങ്ങര ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ ഭാഗവതപാരായണപഠനക്ലാസ്സ്

PoothikulangaraTemple6കൊടകര : വെല്ലപ്പാടി പൂതികുളങ്ങര ശ്രീ മഹാവിഷ്ണുക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ ഭാഗവതപാരായണപഠനക്ലാസ് നടത്തി വരുന്നു. ക്ഷേത്രത്തിന് സമീപമുള്ള എന്‍.എസ്.എസ്. കരയോഗം ഹാളില്‍ കൊളത്തൂര്‍ പുരുഷോത്തമന്റെ നേതൃത്വത്തിലാണ് ക്ലാസ്സുകള്‍ നടക്കുന്നത്. പ്രവേശനം സൗജന്യം. താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. ഫോണ്‍ : 8281528019, 9747858294, 9495462602

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!