Breaking News

കൊടകരയില്‍ ലോറിക്കുപുറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

BIKEകൊടകര : ദേശീയപാതയില്‍ കൊടകര മേല്‍പ്പാലത്തിനുമുകളില്‍ ലോറിയുടെ പുറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. ചാലക്കുടി ചട്ടിക്കുളം മറ്റത്തില്‍ സ്‌കറിയയുടെ മകനും ബി.സി.എ വിദ്യാര്‍ഥിയുമായ അജിത്ത്(21) ആണ് മരിച്ചത്. കൊടകര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!