Breaking News

പ്രായമായവര്‍ക്ക് ഒരു കൈത്താങ്ങുമായി കൊടകരയില്‍ നിന്നും ഒരു സംരംഭക

UmaSreekeshകൊടകര : തൃശ്ശൂരില്‍ ആദ്യമായി പ്രായമായവര്‍ക്ക് വേണ്ടി മാത്രമായിട്ടുള്ള ഒരു സംരംഭം ആരംഭിച്ചിരിക്കുന്നു . കൂര്‍ക്കഞ്ചെരിയില്‍ എലൈറ്റ് മിഷന്‍ ആശുപത്രിക്കു സമീപം വാര്‍ധക്യകാലം സുഘപ്രതമാക്കുവാന്‍ വേണ്ടുന്ന എല്ലാ വിധ ഉപകരണങ്ങളും, കൂടെ സര്‍ജിക്കല്‍ ഐറ്റംസും അടങ്ങുന്ന ഒരു എക്‌സ്‌ക്ലുസീവ് എല്‍ഡര്‍ കെയര്‍ സ്‌പെഷ്യലിറ്റി ഷോപ്പ് ഹോം കെയര്‍ മെഡിക്കല്‍ സൊലൂഷന്‍, ഇത്തരത്തിലോന്ന് കേരളത്തില്‍ രണ്ടാമത്തേയും തൃശ്ശൂരില്‍ ആദ്യതെതുമാണ്.

inagurationഅധികമാരും കടന്നു ചെല്ലാത്ത ഈ മേഘലയിലേക്ക് കാലെടുത്തു വെച്ച ഹോം കെയറിന്റെ ഉടമകളില്‍ ഒരാള്‍ കൊടകര കിഴക്കിനിയെദത്തു മന,ശ്രീകേഷ് ഉണ്ണികൃഷ്ണന്റെ ഭാര്യ ഉമ ശ്രീകേഷ് ആണ് . തിരക്കിട്ട ഉദ്യോഗ ജീവിതത്തിനിടയിലും ഒരു മനുഷ്യന്‍ തന്റെ സാമൂഹിക പ്രതിബദ്ധതമറന്നു കൂടാ എന്ന സന്ദേശമാണ് അദ്ധ്യാപിക കൂടി ആയ ഉമ ഈ സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പിലൂടെ നമുക്ക് കാണിച്ചു തരുന്നത്.ഹോം കെയര്‍നെ കുറിച്ച് ഇക്കകഴിഞ്ഞ ഒക്ടോബര്‍ 1 (ലോകവയോജന ദിനം) ന് മെട്രോ മനോരമ യില്‍ വന്ന കുറിപ്പിന്റെ ശകലം താഴെ കൊടുത്തിരിക്കുന്നു.28_926_1926_2956സുഖകരവും ആഹ്ലാദകരവുമായ വാര്‍ധക്യകാലം ഇതാണ് ഹോം കെയര്‍ മെഡിക്കല്‍ സൊലൂഷന്‍സിന്റെ ആശയവും ലക്ഷ്യവും . ഇതിനായി വയോധികര്‍ക്ക് അവരുടെ രണ്ടാം ബാല്യം ഭീതിയുംസമ്മര്‍ദ്ദവും കൂടാതെ ആസ്വദിക്കാന്‍ എന്നും , എപ്പോഴും തങ്ങള്‍ കൂടെയുണ്ടാവുംഎന്നാണ് ഇവരുടെ വാഗ്ദാനം. ഹോം കെയര്‍ നെ കുറിച്ച് മാതൃഭൂമി ന്യൂസില്‍ വന്ന വിവരണത്തിന്റെ ഭാഗം താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ കാണാം.   [vcyt id=9p2gD5dZShY w=640 h=385]

കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപെടാവുന്നതാണ് ശ്രീകേഷ് 8606590656

Related posts

2 Comments

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!